Challenger App

No.1 PSC Learning App

1M+ Downloads

പ്രഥമ ശുശ്രുഷകൻ്റെ കടമയും ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. അപകടത്തെയും അതിൽ അകപ്പെട്ട രോഗിയുടെയും അവസ്ഥ പെട്ടന്ന്  തിരിച്ചറിയുക.
  2. ഒന്നിലധികം പരിക്ക് ഉണ്ടെങ്കിൽ ഗുരുതരമായതിന്  മുൻഗണ നൽകുക.
  3. രോഗിയെ എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കാൻ വേണ്ടത് ചെയ്യുക.
  4. ശെരിയായ പ്രാഥമിക വിവരങ്ങൾ ഡോക്റ്റർക്ക്  നൽകുക.
  5. ജീവൻ  നിലനിർത്തുക ,കൂടുതൽ  ഗുരുതരമാകാതിരിക്കാൻ സഹായിക്കുക ,ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുക  എന്നിവ പ്രഥമ ശുശ്രൂഷയുടെ ഉദ്ദേശ ലക്ഷ്യങ്ങളാണ്.

    Aiv മാത്രം ശരി

    Bഇവയൊന്നുമല്ല

    Ciii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    പരിശീലനം ലഭിച്ച ഏതൊരു വ്യക്തിക്കും പരിഭ്രാന്തി കൂടാതെ ശാന്തമായി  കാര്യങ്ങൾ ചെയ്യാൻ  കഴിവുള്ള ഏതൊരു വ്യക്തിക്കും പ്രഥമ ശുശ്രൂഷ നൽകാൻ കഴിയും.


    Related Questions:

    പ്രഥമ ശുശ്രൂഷയ്ക്ക് എത്ര നിയമങ്ങൾ ഉണ്ട്?
    പ്രഥമ ശുശ്രുഷ നൽകുന്നവർ പ്രഥമ പരിഗണന നൽകേണ്ടത് ?
    താഴെ തന്നിരിക്കുന്നവയിൽ അസ്ഥിയെ ബാധിക്കുന്ന രോഗമേത്?
    ഫസ്റ്റ് ഡിഗ്രി പൊള്ളലിന് നൽകേണ്ട പ്രഥമ ശുശ്രുഷ ഇവയിൽ ഏതാണ്?
    താഴെപറയുന്നവയിൽ പ്രഥമ ശുശ്രുഷയുടെ ലക്ഷ്യമായി കണക്കാക്കുന്നത് :